ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി പുതിയ പ്രീപേയ്ഡ് ‘വോയ്‌സ് ഓൺലി’ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമ ഭേദഗതിക്ക് പിന്നാലെയാണ് കമ്പനിയുടെ നടപടി. 185, 203, 206 രൂപ നിരക്കുകളിലുള്ള മൂന്ന് പുതിയ പ്ലാനുകളാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ആവശ്യമില്ലാതെ ഫോൺ കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണ് പ്ലാനുകൾ. സാധാരണ ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാനുകളെ അപേക്ഷിച്ച് ഇതിന് നിരക്ക് വളരെ കുറവായിരിക്കും. പുതിയ പ്ലാനുകൾ ഒക്ടോബർ [&Read More