20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Airtel

Tech

ട്രായ് നിർദേശത്തിന് പിന്നാലെ വോയ്‌സ് ഓൺലി പ്ലാനുകളുമായി എയർടെൽ; 185 രൂപ മുതൽ

ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി പുതിയ പ്രീപേയ്ഡ് ‘വോയ്‌സ് ഓൺലി’ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമ ഭേദഗതിക്ക് പിന്നാലെയാണ് കമ്പനിയുടെ നടപടി. 185, 203, 206 രൂപ നിരക്കുകളിലുള്ള മൂന്ന് പുതിയ പ്ലാനുകളാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ആവശ്യമില്ലാതെ ഫോൺ കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണ് പ്ലാനുകൾ. സാധാരണ ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാനുകളെ അപേക്ഷിച്ച് ഇതിന് നിരക്ക് വളരെ കുറവായിരിക്കും. പുതിയ പ്ലാനുകൾ ഒക്ടോബർ [&Read More

India

28 ദിവസത്തെ റീചാർജ് കൊള്ള അവസാനിക്കുന്നു; 30 ദിവസത്തെ പ്ലാനുകൾ സജീവമാക്കാൻ കേന്ദ്ര

ന്യൂഡൽഹി: ടെലികോം കമ്പനികൾ നൽകിവരുന്ന 28 ദിവസത്തെ റീചാർജ് പ്ലാനുകൾ വഴിയുള്ള ഉപഭോക്തൃ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കർശന ഇടപെടൽ നടത്തുന്നു. പ്രതിമാസ പ്ലാനുകൾ എന്ന പേരിൽ നൽകുന്ന 28 ദിവസത്തെ വാലിഡിറ്റി കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഉപഭോക്താക്കൾക്ക് പണത്തിന് അനുസരിച്ചുള്ള മൂല്യം ഉറപ്പാക്കാൻ 30 ദിവസത്തെ പ്ലാനുകൾ സജീവമായി പ്രോത്സാഹിപ്പിക്കാൻ ടെലികോം ഓപറേറ്റർമാരോട് ആവശ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു. [&Read More