27/01/2026

Tags :ajith pawar

Main story

പവാര്‍ കുടുംബത്തിന്റെ കമ്പനിക്കെതിരെ വാളെടുത്ത് ഫഡ്‌നാവിസ്; ഫണ്ട് ദുരുപയോഗം ആരോപിച്ച് അന്വേഷണം

പൂനെ: എന്‍സിപി നേതാവ് ശരദ് പവാറിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമായ വസന്തദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ (വിഎസ്‌ഐ) അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. വിഎസ്‌ഐ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം. വിഎസ്‌ഐക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബിജെപി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുളെ ആരോപിച്ചു. വിഷയത്തില്‍ ശരദ് പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്വേഷണത്തെ എന്‍സിപി എംഎല്‍എ രോഹിത് [&Read More