‘വെടിവെച്ചുകൊല്ലാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള യുപിയോ ബിഹാറോ അല്ല’; അര്‍ജുനെ പിന്തുണച്ച്
കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ചും സംസ്ഥാന ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്. അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചതിനോടും വെല്ലുവിളിച്ചതിനോടും ശക്തമായ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ആകാശ്, എന്നാൽ തെറ്റ് ചെയ്തുവെന്ന കാരണത്താൽ ഒരു പൗരനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ലെന്ന് ഓർമിപ്പിച്ചു. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരുമെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച [&Read More