20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Akbar Shah

Kerala

‘മാറിപ്പോയതാണ്, വലിയ തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’: കോടിയേരിയുടെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ

കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് ബോർഡ് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പ്രകടനത്തിലേക്ക് താൻ നുഴഞ്ഞുകയറിയതല്ലെന്നും നടന്ന സംഭവത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വ്യക്തമാക്കി. മുൻപ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന താൻ നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടക്കാലത്ത് വിദേശത്തായിരുന്നെങ്കിലും നാട്ടിലെത്തിയപ്പോൾ പ്രകടനം കണ്ടതിനെ [&Read More