‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
തിരുവനന്തപുരം: ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തൻ്റെ ചിത്രങ്ങൾ മേഘ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. കമന്റ് ബോക്സിൽ മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് എത്തിയത്. സൈബർ ഇടങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെയല്ല താനുള്ളതെന്ന് ഇൻഡയറക്ടായി വ്യക്തമാക്കുന്നതായിരുന്നു മേഘയുടെ ഈ പോസ്റ്റ്. അതേസമയം അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പുതിയ [&Read More