03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Alappuzha crime news

Main story

ഓട് പൊളിച്ച് കല്ലിടാൻ പ്ലാൻ, നടക്കാത്തപ്പോൾ ശുചിമുറി വഴി അകത്തേക്ക്; ഹരിപ്പാട്ടെ കൊലപാതകവും

ഹരിപ്പാട്: ഹരിപ്പാട്ട് ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രക 13 വയസ്സുള്ള പെൺകുട്ടിയാണെന്ന് പോലീസ് അറിയിച്ചു. ആഭരണങ്ങൾ മോഷ്‌ടിക്കുക മാത്രമായിരുന്നില്ല, ഗൃഹനാഥനെ കൊലപ്പെടുത്തണമെന്ന് കർശന നിർദേശം നൽകിയതും കൊലപാതകം വിഡിയോ കോളിലൂടെ തത്സമയം കണ്ടു ഉറപ്പുവരുത്തിയതും പെൺകുട്ടിയായിരുന്നു. ആദ്യം വീടിന്റെ മേൽക്കൂരയിലെ ഓടു നീക്കി ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊല്ലാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ മേൽക്കൂരയ്ക്ക് താഴെ മച്ച് ഉണ്ടെന്നു മനസ്സിലായതോടെ, വീടിനു പിന്നിലെ ശുചിമുറിയുടെ എക്സ്ഹോസ്‌റ്റ് [&Read More