28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Allahabad High Court

India

‘വിവാഹിതനായ പുരുഷന് മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാം’; ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ്

ലഖ്‌നൗ: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ലിവ്Read More

India

‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്‌കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് [&Read More

India

‘മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റം’; സ്വകാര്യ വസതിയിലെ നമസ്‌കാരം തടഞ്ഞ കലക്ടർക്കും എസ്പിക്കും അലഹബാദ് ഹൈക്കോടതിയുടെ

ലഖ്‌നൗ: സ്വകാര്യ വസതിയിൽ നമസ്‌കാരം നിർവഹിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കോടതി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ബറേലി ഡി.എം രവീന്ദ്ര കുമാർ, എസ്.എസ്.പി അനുരാഗ് ആര്യ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ബറേലിയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ ഒരു സ്വകാര്യ വസതിയിൽ നടന്ന [&Read More

India

‘സ്വകാര്യ സ്ഥലത്ത് പ്രാർത്ഥന നടത്താൻ അനുമതി വേണ്ട’- അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ [&Read More