‘അവൻ തീവ്രവാദിയല്ല, ബസ് ഡ്രൈവറുടെ മകനായി വളർന്ന്, സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയർന്നവനാണ്’;
ഗീതു മോഹൻദാസ് ചിത്രം ‘ടോക്‌സിക്’ നേരിടുന്ന സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഹേറ്റ് ക്യാമ്പയിനുകൾക്കിടയിലും പ്രതികരിച്ച് കന്നഡ സൂപ്പർ താരം യാഷിന്റെ അമ്മ പുഷ്‌പ രംഗത്തെത്തി. പ്രമുഖ നിർമാതാവ് അല്ലു അരവിന്ദ്, കെ.ജി.എഫിന് മുൻപ് യാഷ് ആരായിരുന്നു എന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അമ്മ മകന് പിന്തുണയുമായി ഉറച്ചുനിന്നത്. തന്റെ മകന്റെ സിനിമ ജീവിതം പെട്ടെന്നുണ്ടായ ഒന്നല്ലെന്ന് പുഷ്‌പ ചൂണ്ടിക്കാണിച്ചു. യാഷ് ഒരു തീവ്രവാദിയൊന്നുമല്ലെന്നും, കെ.ജി.എഫിന് മുൻപ് തന്നെ കന്നഡ സിനിമയിൽ തുടർച്ചയായി [&Read More