04/06/2026
[fontresizer_tawhidurrahmandear_widget]

Tags :AlmondsWeightLoss

Lifestyle

വയര്‍ ചാടിനില്‍ക്കുന്നുണ്ടോ? തടി കുറയ്ക്കാൻ ബദാം ബെസ്റ്റാണ്; പക്ഷെ ഇങ്ങനെ കഴിക്കണം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഇടവേളകളിലെ വിശപ്പും ലഘുഭക്ഷണത്തോടുള്ള ആസക്തിയുമാണ്. എന്നാൽ ഈ പ്രശ്നത്തിന് രുചികരവും പോഷകസമൃദ്ധവുമായ ഒരു പരിഹാരമാണ് ബദാം. കൃത്യമായ അളവിൽ ബദാം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. എന്തുകൊണ്ട് ബദാം?പ്രോട്ടീൻ, നാരുകൾ (Read More