Tags :Ambika Radha Dispute
തിരുവനന്തപുരം: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടിമാരായ അംബികയും രാധയും തമ്മിലുള്ള കോടികളുടെ സ്വത്തുതർക്കവും സാമ്പത്തിക ആരോപണങ്ങളും വലിയ ചർച്ചയാകുന്നു. അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്ത ശതകോടികളുടെ ആസ്തിയെച്ചൊല്ലി സഹോദരിമാർ നടത്തുന്ന പരസ്യ വിഴുപ്പലക്കലുകൾ ദൗർഭാഗ്യകരമാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. 1977Read More
ചെന്നൈ: തനിക്കെതിരെയുള്ള ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായും തള്ളി നടി അംബിക. തന്റെ അറിവില്ലാതെ ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന എആർഎസ് ഗാർഡൻ വിൽക്കാൻ സഹോദരി രാധ ശ്രമിച്ചതായും, സ്വർണം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബിക രാധയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. ചെക്ക് കേസിൽ രാധയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് തനിക്കെതിരെ രാധ പരാതിയുമായി രംഗത്തെത്തിയതെന്ന് അംബിക പറഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവ് രാജശേഖരനാണെന്നും അവർ ആരോപിച്ചു. കുടുംബത്തിനുള്ളിൽ നടക്കുന്ന [&Read More