27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Amitabh Bachchan

Entertainment

ഭാര്യ ജയയെ കൃത്യസമയത്ത് ഒരുക്കിയെടുക്കാൻ അമിതാഭ് ബച്ചന്റെ ‘സിംപിൾ ട്രിക്ക്’; കെബിസി വേദിയിൽ

മുംബൈ: ജനപ്രിയ ക്വിസ് ഷോയായ ‘കോൻ ബനേഗാ ക്രോർപതി 18’ വേദിയിൽ തങ്ങളുടെ വ്യക്തിജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ അമിതാഭ് ബച്ചൻ പങ്കുവെക്കാറുണ്ട്. ഭാര്യ ജയ ബച്ചനെക്കുറിച്ചുള്ള രസകരമായ ഒരു കാര്യമാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിനോ മറ്റേതെങ്കിലും പരിപാടിക്കോ പോകാനൊരുങ്ങുമ്പോൾ ഭാര്യ റെഡിയാകാൻ വൈകുന്നതിന്റെ പേരിൽ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മത്സരവിജയിയുടെ ചോദ്യത്തിനാണ് ബിഗ് ബി മറുപടി നൽകിയത്. പരിപാടികൾക്ക് വൈകാതിരിക്കാൻ താൻ പ്രയോഗിക്കുന്ന ലളിതമായ ഒരു സൂത്രം അദ്ദേഹം പങ്കുവെച്ചു. “വൈകിട്ട് ആറുമണിക്കാണ് ഒരു [&Read More