28/09/2026
[fontresizer_tawhidurrahmandear_widget]

Tags :AMMA Disputes

Entertainment

‘അമ്മ സംഘടനയ്ക്ക് സ്‌പെഷൽ കോടതി വേണ്ടി വരുമല്ലോ’: പരിഹസിച്ച് ഹൈക്കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും തുടർച്ചയായി വരുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അമ്മയിലെ കേസ് നടത്താനായി ഒരു പ്രത്യേക കോടതി തന്നെ വേണ്ടിവരുമെന്നാണ് ഹൈക്കോടതി പരിഹാസരൂപേണ നിരീക്ഷിച്ചത്. നടി അൻസിബ ഹസനെതിരായ പരാമർശത്തിൽ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിരുന്നു. ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. സാധാരണക്കാരുടെ അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും, അതിനിടയിലാണ് ഇത്തരം കേസുകൾ നിരന്തരം കോടതിക്ക് മുന്നിലെത്തുന്നതെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇവരുടെ [&Read More