09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Amruta Fadnavis

India

‘ഉത്സവങ്ങൾ എല്ലാവർക്കും ആസ്വദിക്കാനുള്ളത്’; നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിംകളെ വിലക്കണമെന്ന നിലപാടിനെ എതിർത്ത് അമൃത

മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്ലിങ്ങളെ പൂർണ്ണമായി വിലക്കണമെന്ന വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നിർദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വി.എച്ച്.പി തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് തന്നെ പരസ്യമായി രംഗത്തു വന്നു. വി.എച്ച്.പിയുടെ ഇത്തരം നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും [&Read More