04/09/2026
[fontresizer_tawhidurrahmandear_widget]

Tags :AnilAmbani

India

കുരുക്കഴിയാതെ അനില്‍ അംബാനി; മകനെതിരെ 228 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്‌

ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 228.06 കോടി രൂപയുടെ വഞ്ചന നടത്തിയെന്ന കേസില്‍ വ്യവസായി അനില്‍ അംബാനിയുടെ മകനും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍) ഡയറക്ടറുമായ ജയ് അന്‍മോള്‍ അനില്‍ അംബാനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാരോപിച്ചാണ് നടപടി. ആന്ധ്ര ബാങ്ക് മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി കേസ് എടുത്തത്. ജയ് അന്‍മോളിന് പുറമെ ആര്‍എച്ച്എഫ്എല്‍ ഡയറക്ടര്‍ രവീന്ദ്ര ശരദ് സുധാകര്‍, [&Read More