World
‘ഇറാൻ ട്രംപിന്റെ വിമാനം വെടിവച്ചിടുമെന്ന ഇസ്രയേല്‍ ഇന്റലിജൻസ് റിപ്പോർട്ട് സിഐഎയും വിശ്വസിച്ചില്ല’ |
വാഷിങ്ടൺ: കഴിഞ്ഞ മാസം തുർക്കി തലസ്ഥാനമായ അങ്കാറയിൽ ട്രംപിനെതിരെ ഇറാന്റെ വധശ്രമമുണ്ടായെന്ന ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും വിശ്വാസത്തിൽ എടുത്തില്ലെന്ന് റിപ്പോർട്ട്((Read More