‘ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അക്രമികൾക്ക് ബെയിലും, അശുതോഷിനും സൗരവിനും ജയിലും; നീതിന്യായ
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ഇരട്ടത്താപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിRead More
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ഇരട്ടത്താപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിRead More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ മുൻ ബി.ജെ.പി എം.എൽ.എ സുരേഷ് റാത്തോറിനെ സി.ബി.ഐ ചോദ്യം ചെയ്തു. അങ്കിതയുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിൽ ഉന്നയിക്കപ്പെടുന്ന ‘വി.ഐ.പി’ ബന്ധം പുറത്തുകൊണ്ടുവരണമെന്ന കുടുംബത്തിന്റെ ആവശ്യം ശക്തമായിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം. 2022 സെപ്റ്റംബറിലാണ് 19കാരിയായ അങ്കിത ഭണ്ഡാരിയെ ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാളിലുള്ള വനാന്തര റിസോർട്ടിൽനിന്ന് കാണാതാകുന്നത്. ദിവസങ്ങൾക്ക് [&Read More
ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോRead More
ഡെറാഡൂണ്‍: രാജ്യത്തെ ഞെട്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശബ്ദരേഖ പുറത്ത്. ബി.ജെ.പി മുന്‍ എം.എല്‍.എ സുരേഷ് റാത്തോഡും ഭാര്യ ഊര്‍മിള റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അങ്കിതയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നിറഞ്ഞ ‘വിഐപി’ അതിഥി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാര്‍ ഗൗതം ആണെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് [&Read More