10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Antilia

India

ആന്റിലിയയില്‍ ഔട്ട്‌ഡോര്‍ എസി യൂണിറ്റുകളില്ല; കൊടുംചൂടിലും മരംകോച്ചും തണുപ്പുള്ള ‘സ്നോ റൂം’! അംബാനിയുടെ

മുംബൈ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ വസതികളിലൊന്നായ മുകേഷ് അംബാനിയുടെ ‘ആന്റിലിയ’ എന്നും ഒരു വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 15,000 കോടി രൂപ വിലമതിക്കുന്ന ഈ 27 നില മാളികയെക്കുറിച്ചുള്ള കൗതുകകരമായ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രധാനമായും ഇവിടെ എസി യൂണിറ്റുകൾ പുറത്ത് കാണാത്തതിനെക്കുറിച്ചും, അംബാനി കുടുംബം താമസിക്കാൻ ഏറ്റവും മുകളിലത്തെ നില തിരഞ്ഞെടുത്തതിനെക്കുറിച്ചുമുള്ള രഹസ്യങ്ങൾ ചർച്ചയാവുകയാണ്. എസി യൂണിറ്റുകൾ പുറത്തില്ല; കാരണം ഇതാണ് സാധാരണ വലിയ കെട്ടിടങ്ങളിൽ കാണുന്നതുപോലെ ഔട്ട്‌ഡോർ എയർ കണ്ടീഷണർ യൂണിറ്റുകൾ ആന്റിലിയയുടെ [&Read More