20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Anuroop Arrested

Kerala

കോവളം സ്‌പാ പീഡനക്കേസ്: കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ; സസ്‌പെൻഷൻ

തിരുവനന്തപുരം: കോവളം സ്‌പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ തുടർന്ന് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. സംഭവത്തെ തുടർന്ന് നഗരസഭ ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഇതിനോടകം അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചു. സ്‌പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്തും അനുരൂപും തമ്മിൽ നിരന്തരമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ രേഖകളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ മറ്റ് ബിസിനസ് ബന്ധങ്ങളില്ലാത്തതിനാൽ, സ്ഥാപനം അനുരൂപിൻ്റെ [&Read More