ന്യൂഡൽഹി: ഡൽഹി പീതംപുരയിൽ നടക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണനും കുംഭകർണ്ണനും മേഘനാദനുമൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലം കൂടി കത്തിക്കാൻ ശ്രീ കേശവ് രാംലീലാ കമ്മിറ്റി തീരുമാനിച്ചു. സംഭവത്തിന് പിന്നാലെ, “സൗജന്യ പ്രചാരണം നൽകിയതിന് വളരെ നന്ദി” എന്ന പരിഹാസ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. അതേസമയം, നീക്കത്തിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നാണ് രാംലീലാ കമ്മറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ ദേവരാഹ വ്യക്തമാക്കുന്നത്. വീടുകളിലെയും [&Read More