ന്യൂഡൽഹി: ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അടക്കമുള്ള യുവ രാഷ്ട്രീയ നേതാക്കളുടെ പ്രതിനിധി സംഘം ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രയേലിലേക്ക് തിരിച്ചു. ജറുസലേം, ടെൽ അവീവ്, ഗാസ അതിർത്തിയോട് ചേർന്ന മേഖല, ഹൈഫ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഭരണനിർവഹണം, നവീകരണം, വികസനം തുടങ്ങിയ മേഖലകളിലെ ഇസ്രയേലിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ ആശയങ്ങൾ കൈമാറുന്നതിനുമാണ് [&Read More