03/03/2026
[fontresizer_tawhidurrahmandear_widget]

Tags :Assault Case

Kerala

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദ്ദനം, യുവതിയുടെ സുഹൃത്തുക്കൾ പിടിയിൽ

കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങിൽ പ്രകോപിതനായ യുവതിയുടെ മറ്റൊരു സുഹൃത്ത്, യുവതിയെ ഉപയോഗിച്ച് തന്നെ യുവാവിനെ ലോഡ്ജിലെത്തിച്ചു. അവിടെയുണ്ടായിരുന്ന [&Read More

Main story

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; അപ്പീൽ നടപടികൾ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ [&Read More