04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Attack

Main story

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് മർദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു

ശാസ്താംകോട്ട: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് നിലവിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 10:30ഓടെ ഉത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവായ ഭിന്നശേഷി യുവാവിനെ ഒരു സംഘം മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കണ്ടാലറിയാവുന്ന 10 ഓളം പേർക്കെതിരെ [&Read More

India

ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധം; വാലന്റൈൻസ് ഡേ ആഘോഷമാണെന്ന് ആരോപിച്ച് ചാരിറ്റി പരിപാടിഅലങ്കോലമാക്കി ബജ്‌റംഗ്

മധ്യപ്രദേശിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിൽ അതിക്രമിച്ചു കയറി ബജ്‌റംഗ് ദൾ പ്രവർത്തകർ.Read More