Kerala
പൊക്കിൽക്കൊടി പോലും പൂർണമായി മാറ്റാതെ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ടുകിട്ടി; ‘കിയാൻ’ ഇനി കേരളത്തിന്റെ
കൊച്ചിയിൽ തട്ടുക്കടയ്ക്ക് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞിനെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തു.Read More