04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Beef Law Assam

India

‘ബീഫ് നിരോധിക്കില്ല: വീട്ടിനകത്ത് മാത്രം കഴിക്കാം’; മലക്കം മറിഞ്ഞ് ഹിമന്ത ബിശ്വ ശര്‍മ

ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബീഫ് ഉപഭോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബീഫ് നിരോധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത് വീടുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. “അസമിൽ വലിയൊരു മുസ്‌ലിം സമൂഹമുണ്ട്. ബീഫ് കഴിക്കുന്നത് ഞാൻ നിർത്തുന്നില്ല. പക്ഷേ നിങ്ങളുടെ വീടിനുള്ളിൽ മാത്രം അത് കഴിക്കുക, പൊതുസ്ഥലങ്ങളിൽ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്,” ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെയോ സത്രങ്ങളുടെയോ (വൈഷ്ണവ [&Read More