യൂണിലിവറിന്റെ വിലക്ക് മറികടന്ന് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍; തണ്ണീര്‍മത്തന്‍ രുചിയുള്ള ‘പീസ്
ന്യൂയോര്‍ക്ക്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണീര്‍മത്തന്‍ ഫ്‌ളേവറില്‍ ഐസ്‌ക്രീം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍. ഐസ്‌ക്രീം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ യൂണിലിവര്‍ വിലക്ക് ലംഘിച്ചാണ് സ്വന്തമായി ഐസ്‌ക്രീം നിര്‍മിക്കുന്നത്. സഹസ്ഥാപകന്‍ ബെന്‍ കോഹന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ഇസ്രയേല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍ക്കുന്നത് നേരത്തെ ബെന്‍ ആന്‍ഡ് ജെറീസ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട്, യൂണിലിവര്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കിയ ശേഷമാണ് ഈ വിലക്ക് നീക്കിയത്. ഇതിനുശേഷവും മാതൃകമ്പനിയുമായി രൂക്ഷമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസം [&Read More