20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Bhaskar Rao

India

‘ജ‍ർമൻ പൗരത്വമുള്ളയാൾ എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ?’; ധ്രുവ് റാഠിക്കെതിരെ പരാതി നൽകി

ഡൽഹി: ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകി ബിജെപി നേതാവ്. ധ്രുവ് റാഠിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഭാസ്കർ റാവുവാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് പരാതി സമർപ്പിച്ചത്. എസ്.ഐ.ആർ നടപടികൾക്കെതിരെയുള്ള സമരത്തിൽ ജർമൻ പൗരത്വമുള്ള ഒരാൾ പങ്കാളിയായത് എങ്ങനെയെന്നും, ഇത്തരമൊരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് ഇയാൾ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നോ എന്നും അന്വേഷിക്കണമെന്ന് [&Read More