27/01/2026

Tags :BJP in Tamil Nadu

India

‘ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലം തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങള്‍ വിലപ്പോകില്ല’;

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം അത്തരം നീക്കങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കുറിച്ചിയില്‍ പുതുതായി നിര്‍മിച്ച കലക്ടറേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹിന്ദുക്കള്‍ ദര്‍ഗകളില്‍ പ്രാര്‍ഥിക്കുന്ന, മുസ്‍ലിംകള്‍ ചിത്തിര തിരുവിഴ ആഘോഷിക്കുന്ന, ക്രിസ്ത്യാനികള്‍ പള്ളികളില്‍ പൊങ്കല്‍ അര്‍പ്പിക്കുന്ന നാടാണിത്. ഈ മതസൗഹാര്‍ദവും സമാധാനവുമാണ് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് ഇളക്കിവിട്ട് [&Read More

India

തമിഴ്‌നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും

ചെന്നൈ: തമിഴ്‌നാട്ടിൽ സമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിസംബർ 15Read More