02/08/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Leader Arrested

Kerala

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് പോക്സോ

അടൂർ: ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ബിജെപി കൊല്ലം ഈസ്റ്റ് മുൻ ജില്ലാ കമ്മിറ്റിയംഗവും പാർട്ടിയുടെ പോരുവഴി പഞ്ചായത്ത് മുൻ സമിതി പ്രസിഡൻ്റുമായ കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് സ്വദേശി രഞ്ജു തങ്കപ്പൻ (50) ആണ് പിടിയിലായത്. കുടുംബപ്രശ്ന‌ങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിവിധ വീടുകളിൽ പൂജകൾ നടത്തിവന്നിരുന്ന ആളാണ് ഇയാൾ. ഇത്തരത്തിൽ അടൂരിലെ ഒരു വീട്ടിൽ പൂജയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മാത്രം പൂജയ്ക്കെന്ന [&Read More

Kerala

ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്നു; കോട്ടയത്ത് ബിജെപി നേതാവ് അറസ്റ്റിൽ

കോട്ടയം: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങളും വെള്ളിയങ്കിയും മോഷ്ടിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായി. നീണ്ടൂർ സ്വദേശിയായ സനൽ നമ്പൂതിരിപ്പാടിനെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ പൂജാരി ശ്രീകോവിലിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് പ്രതി അകത്തുകയറി മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല, വെള്ളി അങ്കി, വെള്ളിമാല എന്നിവയാണ് ഇയാൾ കവർന്നത്. മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സനൽ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. അറസ്റ്റ് [&Read More