01/05/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Uttar Pradesh

India

‘ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും, ഇന്ന് മാതൃകാസംസ്ഥാനം’- യുപിയെക്കുറിച്ച് മോദി

ലഖ്‌നൗ: ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും മുഖമുദ്രയായിരുന്ന ഉത്തർപ്രദേശ് ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകളുടെ കാലത്ത് കാട്ടുനീതി നടപ്പിലാക്കിയിരുന്ന സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതൽ എക്‌സ്‌പ്രസ് വേകളുള്ള ഇടമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിൽ യുപി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പുണ്യഭൂമിയെ [&Read More