10/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bleed Lines

India

100, 200, 500 നോട്ടുകളിലെ ആ ചെറിയ വരകൾ വെറുമൊരു അലങ്കാരമല്ല; അറിയാം

നിത്യജീവിതത്തിൽ വിവിധ ആവശ്യങ്ങൾക്കായി നാം കൈകാര്യം ചെയ്യുന്ന കറൻസി നോട്ടുകളിൽ വ്യത്യസ്തങ്ങളായ ചിഹ്നങ്ങളും അക്ഷരങ്ങളും അച്ചടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? 100, 200, 500 തുടങ്ങിയ മൂല്യമുള്ള നോട്ടുകളുടെ വശങ്ങളിലായി നൽകിയിരിക്കുന്ന ചെറിയ വരകൾ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒറ്റനോട്ടത്തിൽ അലങ്കാര തൈയ്യൽപോലെ തോന്നാമെങ്കിലും അതിനുപിന്നിൽ കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ഓരോ കറൻസി നോട്ടിന്റെയും മൂല്യത്തിനനുസരിച്ച് ഈ വരകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാങ്കേതികമായി ഇവയെ ‘ആംഗുലാർ ബ്ലീഡ് ലൈനുകൾ’ (Read More