22/07/2026
[fontresizer_tawhidurrahmandear_widget]

Tags :blind boy football

Football

വിരൽത്തുമ്പിലൂടെ ലോകകപ്പ് ആവേശം; കാഴ്ചയില്ലാത്ത മകന് കാൽപന്തുകളിയുടെ വിസ്മയമൊരുക്കി പിതാവ്

തെഹ്റാൻ: പരിമിതികളെ സ്നേഹം കൊണ്ട് മറികടന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മകനിലേക്ക് എത്തിക്കുന്ന ഒരു ഇറാനിയൻ പിതാവിന്റെ വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. കാഴ്ചയില്ലാത്ത ഒൻപത് വയസ്സുകാരനായ അലിറേസയ്ക്ക് വേണ്ടിയാണ് പിതാവ് അർദെഷീർ ബാബെയ് ജാനി ഈ അത്ഭുതലോകം ഒരുക്കിയത്. പച്ചപ്പുല്ലിലെ ചടുലമായ നീക്കങ്ങൾ മകന് അനുഭവിച്ചറിയാൻ ഈ പിതാവ് കണ്ടെത്തിയ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കുന്നത്. ഒരു സാധാരണ കാർഡ്‌ബോർഡ് കഷ്‌ണം ഉപയോഗിച്ച് നിർമിച്ച ടാക്ടിക്സ് ബോർഡാണ് ഈ വിസ്മയത്തിന് പിന്നിൽ. കളി നടക്കുമ്പോൾ [&Read More