03/06/2026
[fontresizer_tawhidurrahmandear_widget]

Tags :bolivia

World

മദുറോ മോഡലിൽ ബൊളീവിയൻ മുൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നീക്കം പൊളിച്ച് ആദിവാസികളും

കോച്ചബാംബ/ചിമോറെ: മുൻ ബൊളീവിയൻ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ഇവോ മൊറാലിസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെത്തുടർന്ന് രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര അസ്വസ്ഥതകളും പുകയുന്നു. മൊറാലിസിനെ പിടികൂടാൻ അമേരിക്കയുടെ സഹായത്തോടെയുള്ള സൈനിക നീക്കം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അനുയായികളായ ആദിവാസികളും തൊഴിലാളികളും കോച്ചബാംബ മേഖലയിലെ ചിമോറെ വിമാനത്താവളം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. റൺവേ അടക്കം ഉപരോധിച്ച പ്രതിഷേധക്കാർ വിമാനങ്ങൾ ഇറങ്ങുന്നത് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ആദിവാസികൾ അദ്ദേഹത്തിന്റെ വസതിക്കും കാവലൊരുക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെയും ബൊളീവിയൻ പൊലീസിന്റെയും സംയുക്ത [&Read More

Football

കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് ലോകത്തിൻ്റെ പച്ചപ്പുല്ലിലേക്ക്; 40 വർഷത്തെ കാത്തിരിപ്പിന് വിരാമം; യുദ്ധസമാന

"ബാഗ്ദാദിലെ കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് മെക്സിക്കോയിലെ പച്ചപ്പുല്ലിലേക്ക് പടർന്നത് വെറുമൊരു ഫുട്ബോൾ ടീമല്ല, ഒരു ജനതയുടെ അണയാത്ത ആത്മവീര്യമാണ്"Read More