11/06/2026
[fontresizer_tawhidurrahmandear_widget]

Tags :BondiBeachAttack

World

ബോണ്ടി ബീച്ച് ആക്രമണത്തിലെ ‘ഹീറോ’ അഹമ്മദിന് വേണ്ടി ക്രൗഡ്‌ഫണ്ടിങ്ങുമായി ജൂത സമൂഹം ഒറ്റ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ, അക്രമിയെ കീഴ്പ്പെടുത്തി നിരവധിപ്പേരുടെ ജീവൻ രക്ഷിച്ച മുസ്‌ലിം യുവാവിന് സഹായഹസ്തവുമായി ജൂത സമൂഹം. സിറിയൻ വംശജനും പഴക്കച്ചവടക്കാരനുമായ അഹമ്മദ് അൽ അഹമ്മദ് (43) എന്നയാളാണ് സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ നേരിട്ടത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലൂടെ, വെറും ഒരു ദിവസം കൊണ്ട് 1.3 ദശലക്ഷം ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) ആണ് സമാഹരിച്ചത്. ഇതിൽ ഭൂരിഭാഗവും നൽകിയത് ജൂത [&Read More