പൂനെ: വിദ്യാർത്ഥി നേതാവും യുഎപിഎ കേസിൽ വിചാരണത്തടവുകാരനുമായ ഉമർ ഖാലിദ് രചിച്ച പുസ്തകം ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്ത് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). സമൂഹമാധ്യമങ്ങളിൽ ഉയർന്ന വലതുപക്ഷ എതിർപ്പുകൾക്ക് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐസറിന്റെ നടപടി. ‘ഫ്രാക്ചർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദ പൊളിറ്റിക്സ് ഓഫ് പവർ’ എന്ന ഉമർ ഖാലിദിന്റെ ഗവേഷണ ഗ്രന്ഥമാണ് നീക്കം ചെയ്തത്. തെറ്റിദ്ധാരണകളും അസ്വസ്ഥതകളും ഒഴിവാക്കാനാണ് [&Read More