05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Box Office

Entertainment

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ‘തോൽവി’ അയാളാണ്! 180 ഫ്ലോപ്പുകൾ, 30 കൊല്ലം

ഇന്ത്യൻ സിനിമാ ലോകത്ത് ഒരു നടന്റെ വിജയം നിർണയിക്കുന്നത് ബോക്സ് ഓഫീസിലെ തുടർച്ചയായ ഹിറ്റുകളാണ്. പരാജയങ്ങളുടെ പരമ്പര ഏതൊരു താരത്തിന്റെയും കരിയറിന് ഭീഷണിയാകാറുണ്ട്. എന്നാൽ ഈ യുക്തികളെയെല്ലാം കാറ്റിൽപ്പറത്തി അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി തുടരുകയാണ് ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തി. 1976Read More

Entertainment

‘ധുരന്ധർ പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?’; ആദിത്യ ധറിനെ പിന്തുണച്ച്

മുംബൈ: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ പ്രൊപ്പഗണ്ട സിനിമയാണെന്ന ആരോപണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ. തന്റെ ശിഷ്യൻ കൂടിയായ ആദിത്യ ധറിനെ പ്രശംസിച്ച പ്രിയദർശൻ, സിനിമയുടെ വൻ വിജയമാണ് വിമർശകർക്കുള്ള മറുപടിയെന്നും വ്യക്തമാക്കി. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സിനിമയെ പ്രൊപ്പഗണ്ട എന്ന് മുദ്രകുത്തുന്നതിനെ പ്രിയദർശൻ ശക്തമായി എതിർത്തു. “സത്യം ജനങ്ങൾക്ക് മുന്നിലെത്തിക്കുക മാത്രമാണ് ഈ ചിത്രം ചെയ്യുന്നത്. ഭൂരിഭാഗം ജനങ്ങളും ഒരു [&Read More

Kerala

‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം

കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More