11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Brahmagiri Scam

Kerala

‘സിപിഎമ്മിന് വോട്ടില്ല’; ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പിനെതിരെ വീടിന് മുന്നിൽ പോസ്റ്റർ പതിച്ച് കുടുംബം

വയനാട്: ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപത്തുക നഷ്ടമായതിൽ പ്രതിഷേധിച്ച് സിപിഎമ്മിനെതിരെ പരസ്യ നിലപാടുമായി വയനാട് മേപ്പാടിയിലെ ഒരു കുടുംബം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യില്ലെന്നും വോട്ട് ചോദിച്ച് ആരും വരേണ്ടെന്നും വ്യക്തമാക്കി മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബമാണ് വീടിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ചത്. തലമുറകളായി സിപിഎം അനുഭാവികളായിരുന്ന തങ്ങൾ, പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് ഇബ്രാഹിമിന്റെ ഭാര്യ പറഞ്ഞു. എന്നാൽ പണം തിരികെ ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. രോഗബാധിതനായി ഭർത്താവ് മരിച്ച സമയത്ത് [&Read More