29/03/2026
[fontresizer_tawhidurrahmandear_widget]

Tags :BrahMos Missile

India

ശത്രുപാളയത്തിൽ പ്രഹരമേൽപ്പിക്കാൻ ഇന്ത്യ: ബ്രഹ്മോസിൻെറ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായകമായ കരുത്തുപകരാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നു. നിലവിലെ 450 കിലോമീറ്റർ പരിധിയിൽ നിന്നും 800 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള എക്സ്റ്റെൻഡഡ്Read More

India

പാകിസ്താന് ഇന്ത്യന്‍ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ബ്രഹ്മോസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിനെ

നാഗ്പൂര്‍: പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിന് നാഗ്പൂര്‍ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം തടവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കി. അഗര്‍വാളിനെ ഉടന്‍ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ 2018ലാണ് അഗര്‍വാളിനെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി അറസ്റ്റ് ചെയ്തത്. ഈ [&Read More