27/01/2026

Tags :BrazilFootball

Sports

‘ലോകകപ്പ് കളിക്കണമെങ്കില്‍100% ഫിറ്റ്നസ് തെളിയിക്കണം; നല്ല താരങ്ങള്‍ വേറെയുമുണ്ട്’ നെയ്മറിനു പിന്നാലെ വിനീഷ്യസിനോടും

ബ്രസീലിയ: അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പൂർണമായും ഫിറ്റ് ആയിരിക്കണമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. 100% മത്സരസജ്ജരായ കളിക്കാരെ മാത്രമേ ടീമിലേക്ക് പരിഗണിക്കൂവെന്ന തന്റെ നയം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സമാനമായ ഒരു മുന്നറിയിപ്പ് ആഞ്ചലോട്ടി സൂപ്പർ താരം നെയ്മറിനും നൽകിയിരുന്നു. സാന്റോസ് ഫോർവേഡ് ടീമിലേക്ക് തിരികെ എത്തണമെങ്കിൽ പൂർണമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിയൻ കായിക പരിപാടിയായ ‘എസ്പോർട്ട് [&Read More