06/09/2026
[fontresizer_tawhidurrahmandear_widget]

Tags :bunker buster

World

അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ്’ നിർവീര്യമാക്കി ഇറാൻ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

തെഹ്‌റാൻ: മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിൽ പതിച്ച അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ് നിർവീര്യമാക്കി അധികൃതർ. ഫെബ്രുവരി 28ന് ശേഷം ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ജനവാസ മേഖലയിൽ പതിച്ച ബോംബാണ് നിർവീര്യമാക്കിയത്. ഭൂമിക്കടിയിൽ ഏകദേശം 13 മീറ്റർ താഴ്ചയിൽ പുതഞ്ഞുപോയ ബോംബ് അതീവ ജാഗ്രതയോടെയാണ് പുറത്തെടുത്തതെന്ന് യസ്ദ് പ്രവിശ്യയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇസ്മായിൽ ദെഹസ്താനി അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസി തസ്‌നീം റിപ്പോർട്ട് ചെയ്തു. ജി.ബി.യുRead More

World

ഇസ്ഫഹാനിൽ അമേരിക്കയുടെ 900 കിലോയുള്ള ബങ്കർ ബസ്റ്റർ ബോംബാക്രമണം; വീഡിയോ പുറത്തുവിട്ട് ട്രംപ്

തെഹ്‌റാൻ: ഇസ്ഫഹാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്ന 900 കിലോയോളം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിലുള്ള കട്ടിയുള്ള കോൺക്രീറ്റ് പാളികൾ തകർത്ത് ഉള്ളിലേക്ക് കടന്നുചെന്ന് സ്‌ഫോടനം നടത്താൻ ശേഷിയുള്ളതാണ് ഈ ബോംബുകൾ. ഇസ്ഫഹാനിലെ ഇറാന്റെ പ്രധാന ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ [&Read More

World

യുകെയിലെ സൈനിക താവളത്തിൽനിന്ന് യുദ്ധവിമാനങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബ് നിറച്ച് അമേരിക്ക; അടുത്ത

പശ്ചിമേഷ്യയിൽ യുദ്ധം നി‍ർണായക ഘട്ടത്തിലേക്ക് കടക്കവെ, ഇറാന്റെ ഭൂഗർഭ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ Read More