04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cantonment Police

Main story

യുവമോർച്ച പ്രവർത്തകർ വാഹനം തടഞ്ഞ സംഭവം; കേസെടുക്കേണ്ടെന്ന് മന്ത്രി കെ.എം ഷാജി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തന്റെ വാഹനം തടഞ്ഞ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സംഭവത്തിൽ പ്രവർത്തകർക്കെതിരായി കേസ് രജിസ്റ്റർ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും കൂടുതൽ കുഴപ്പങ്ങൾക്ക് പോകേണ്ടെന്ന് പോലീസിനോട് പ്രത്യേകം നിർദേശിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ പ്രതിരോധം പ്രതീക്ഷിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, മന്ത്രിയുടെ നിലപാടിന് വിപരീതമായി സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം പാളയത്തിന് സമീപമുള്ള വാൻ റോസ് ജങ്ഷനിൽ വെച്ചായിരുന്നു പ്രതിഷേധം [&Read More