04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Captain Smit Machchhar

Main story

രക്തത്തിൽ കുതിർന്നിട്ടും 174 ജീവന് കാവലായി; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് ഗരിമ

ഗാന്ധിനഗർ: ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് പുരസ്കാരം നൽകി ആദരിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന് വിശിഷ്ട് ഗുജറാത്ത് ഗരിമ അവാർഡ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. ദുബൈയിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒമാൻ പൗരനായ സഹപൈലറ്റാണ് സ്മിത്തിനെ ആക്രമിച്ചത്. “ഇസ്രയേലിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ഇന്ന് ലോകമാകെ അഭിവാദനം ചെയ്യുകയാണ്. [&Read More