22/10/2026
[fontresizer_tawhidurrahmandear_widget]

Tags :caste abuse India

India

ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; കോയമ്പത്തൂരിൽ 11-ാം ക്ലാസ് വിദ്യാർഥി മരിച്ച

കോയമ്പത്തൂർ: ബീഫ് കഴിച്ചതിന്റെ പേരിലും ജാതി പറഞ്ഞും അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്ന് കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് ഇറങ്ങിയ അഖിലനെ ഉച്ചയോടെ ഭാരതി കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ [&Read More