ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ അഴിമതിയും ടെൻഡർ ക്രമക്കേടുകളും ഒറ്റയ്ക്ക് പോരാടി പുറത്തുകൊണ്ടുവന്ന റാഞ്ചി സ്വദേശിയായ കൗമാരക്കാരൻ സാർത്ഥക് സിദ്ധാന്ത് വീണ്ടും ദേശീയ ശ്രദ്ധയിൽ. രാജ്യത്തെ പൊതു ടെൻഡറുകളിലും സർക്കാർ കരാറുകളിലും സുതാര്യത ഉറപ്പാക്കാനായി 1.66 കോടി ഔദ്യോഗിക രേഖകൾ ക്രോഡീകരിച്ച ഓപൺ സോഴ്‌സ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ഈ 17കാരൻ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ്Read More
Tags :CBSE
ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ‘ഓൺRead More
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയത്തിലെയും ടെൻഡർ പ്രക്രിയയിലെയും ഗുരുതരമായ ക്രമക്കേടുകൾ ചോദ്യം ചെയ്തതിന് സോഷ്യൽ മീഡിയയിൽ തങ്ങൾ ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നതായി വിദ്യാർത്ഥികൾ. വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന പ്ലസ് ടു വിദ്യാർഥികളായ വേദാന്ത് ശ്രീവാസ്തവയും സഹോദരൻ സിദ്ധാന്തുമാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തുറന്നുപറഞ്ഞത്. തനിക്ക് ലഭിച്ച തെറ്റായ ഉത്തരക്കടലാസിന്റെ പകർപ്പിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് സോഷ്യൽ മീഡിയയിൽ ചിലർ തന്നെ ‘പാകിസ്താൻ ഏജന്റ്’ എന്ന് മുദ്രകുത്തിയതായി [&Read More
ന്യൂഡൽഹി: ഒരു സാധാരണ പ്ലസ് ടു വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡിന്റെ ടെൻഡർ പ്രക്രിയകളിലെ വൻ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കഴിയുമോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും 17 വയസ്സ് മാത്രം പ്രായമുള്ള സാർത്ഥക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി ഇന്ന് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരമോന്നത സഭയായ പാർലമെന്റിലെ ഒരു പാനലിന് മുന്നിൽ താൻ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ‘ഓൺRead More
സ്വയം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നു, ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും തകർത്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വിശ്വഗുരു’ എന്ന് സ്വയം അവകാശപ്പെടുന്ന ഭരണകൂടത്തിന് രാജ്യത്ത് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കെല്പില്ലെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലേക്കുള്ള സിയുഇടി – യുജി (Read More
ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഒടുവിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിലെ പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ പിഴവുകളും പുനർമൂല്യനിർണ്ണയത്തിലെ അപാകതകളും വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. “ഈ [&Read More