17/04/2026
[fontresizer_tawhidurrahmandear_widget]

Tags :Chahatt Khanna

Entertainment

‘ആരും നിർബന്ധിച്ചല്ല ഇസ്‌ലാം സ്വീകരിച്ചത്; പണ്ടേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിക്കുന്നു’-‘ലവ് ജിഹാദ്’

മുംബൈ: നടി ചാഹത്ത് ഖന്നയുടെ മതപരിവർത്തനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. തന്റെ രണ്ടാം വിവാഹവേളയിൽ ഇസ്ലാം സ്വീകരിച്ചതും പിന്നീട് ഹിന്ദു മതത്തിലേക്ക് മടങ്ങിയതും സംബന്ധിച്ച അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ മതം മാറിയത് ആരുടെയും സമ്മർദം മൂലമല്ലെന്നും തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെന്നും ചാഹത്ത് വ്യക്തമാക്കി. ‘ചെറുപ്പം മുതലേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. മതേതരവാദിയാണ്. എന്റെ മതം മാറ്റം ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ല. [&Read More