06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Charity fraud allegations

Kerala

‘കടം കൊടുത്ത പണമാണ് തിരികെ വാങ്ങിയത്, എന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിൽ’:

തിരുവനന്തപുരം: ചാരിറ്റി വീഡിയോ ചെയ്ത് നൽകിയ രോഗിയിൽ നിന്നും പണം വാങ്ങി എന്ന ആരോപണത്തിൽ പ്രതികരണവുമായി വ്ലോഗർ ‘മല്ലുബോയ്സ്’. ആരോപണം ഉന്നയിച്ച സ്ത്രീക്കായി എട്ട് തവണ വീഡിയോ ചെയ്തിരുന്നുവെന്നും മുമ്പ് കടമായി നൽകിയ തുകയാണ് തിരികെ വാങ്ങിയതെന്നുമാണ് വ്ലോഗറുടെ വിശദീകരണം. തന്നോട് കുറെ നാളുകളായി ശത്രുതയുള്ളവരാണ് തന്നെ തകർക്കാൻ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശിയും ക്യാൻസർ രോഗിയുമായ ഷൈനി എന്ന യുവതിയാണ് യൂട്യൂബർക്കെതിരെ ആരോപണമുന്നയിച്ചത്. ഒരു വർഷം മുൻപ് ഇവരുടെ മകളുടെ [&Read More