05/09/2026
[fontresizer_tawhidurrahmandear_widget]

Tags :chengannur burglary case

Kerala

മുഖം മറച്ച് നഗ്നനായി മോഷണം; വീടുകളിൽ നിന്ന് ബൈക്കും സ്വർണവും കവർന്നു, തട്ടുകട

ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് മേഖലയിൽ നഗ്നനായി എത്തി മോഷണപരമ്പര നടത്തിയ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യൻ വർക്കലയിൽ നിന്ന് പൊലീസിന്റെ പിടിയിലായി. അഞ്ച് വീടുകളിൽ നിന്നും ചായക്കടയിൽ നിന്നും സ്വർണവും പണവും രണ്ട് ബൈക്കുകളും ഇയാൾ അപഹരിച്ചിരുന്നു. മോഷണത്തിന് ശേഷം മാമ്പടയിലെ തട്ടുകട കുത്തിത്തുറന്ന് 3000 രൂപ കവരുകയും, അവിടെയുണ്ടായിരുന്ന 12 കോഴിമുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്ത ശേഷമാണ് പ്രതി സ്ഥലംവിട്ടത്. മഴ നനയാതിരിക്കാൻ ഒരു വീട്ടിൽ നിന്ന് കുടയും മോഷ്ടിച്ചിരുന്നു. മുഖം [&Read More