19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Chennai mother child death

Gulf

ചന്ദനത്തിരിയിൽ നിന്ന് പുകപടർന്ന് അപകടം: സൗദിയിൽ അമ്മയും മകളും മരിച്ചു; തൊട്ടടുത്ത മുറിയിൽ

റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാന മാർഗം ചെന്നൈ എയർപോർട്ടിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ജൂലൈ 21Read More