27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cheque Bounce Case

Entertainment

‘രാധ തരാനുള്ളത് 97 കോടി രൂപ, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; തനിക്ക് ചെക്ക്

ചെന്നൈ: തനിക്കെതിരെയുള്ള ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായും തള്ളി നടി അംബിക. തന്റെ അറിവില്ലാതെ ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന എആർഎസ് ഗാർഡൻ വിൽക്കാൻ സഹോദരി രാധ ശ്രമിച്ചതായും, സ്വർണം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബിക രാധയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. ചെക്ക് കേസിൽ രാധയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് തനിക്കെതിരെ രാധ പരാതിയുമായി രംഗത്തെത്തിയതെന്ന് അംബിക പറഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവ് രാജശേഖരനാണെന്നും അവർ ആരോപിച്ചു. കുടുംബത്തിനുള്ളിൽ നടക്കുന്ന [&Read More