26/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cheranalloor Accident

Kerala

‘അമിതവേഗതയില്‍ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കൊലപാതകം; ഒരു സ്വാധീനത്തിനും വഴങ്ങില്ല’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിലെ നിയമനടപടികളിൽ ആരുടെയും സ്വാധീനത്തിന് വഴങ്ങില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമിതവേഗതയിൽ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കൊലപാതകമാണെന്നും പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിന് വിധേയമായി നടപടികൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടക്കേസിൽ പ്രതിയായ 17Read More